P R Krishnan
പി.ആര്‍. കൃഷ്ണന്‍
തൃശൂര്‍ ജില്ലയിലെ എളവള്ളിയില്‍ ജനനം. 1950 മുതല്‍ മുംബെയില്‍ സ്ഥിര താമസം.തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനവുമായി ബന്ധപ്പെട്ട്വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.ഇപ്പോള്‍ സി.ഐ.ടി.യുവിന്റെ മഹാരാഷ്ട്ര ജനറല്‍
സെക്രട്ടറി.മേല്‍വിലാസം: Communist Party of India (Marxist)
ENSA Barrack, "E', Muhapalika Marg,
Azad Maidan, Mumbai - 400001
There are no products to list.
