K Sajimon
കെ. സജിമോന്‍
1982 ഡിസംബറില്‍ കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്തിനടുത്ത ആലക്കാടില്‍ ജനനം. മലയാളത്തില്‍ ബിരുദം. തുടര്‍ന്ന് കേരള പ്രസ് അക്കാദമിയില്‍ നിന്നും ജേണലിസത്തില്‍ ഡിപ്ലോമയും. കേരളകൗമുദി ദിനപ്പത്രത്തില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചു. നൊസ്റ്റാള്‍ജിയ മാസികയില്‍ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.
There are no products to list.
