RUDYARD KIPLING
റുഡ്യാര്‍ഡ് കിപ്ലിംഗ്
ബ്രിട്ടീഷ് എഴുത്തുകാരന്‍. ജോണ്‍ ലോല്‍വുഡിന്റെയും ആലീസിന്റെയും മകനായി ജനിച്ചു. കരോളിന്‍ ബാലിസ്റ്റിയര്‍
ആണ് ഭാര്യ. വിദ്യാഭ്യാസം ഇംഗ്ലണ്ടില്‍. ചെറിയ പ്രായത്തില്‍ത്തന്നെ സാഹിത്യരംഗത്തേക്ക് പ്രവേശിച്ച ബ്രിട്ടീഷ് എഴുത്തുകാരന്‍. വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും 1890 മുതല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. കഥാകൃത്ത്, കവി, നോവലിസ്റ്റ് എന്നീ മേഖലകളില്‍ പ്രശസ്തന്‍.
സാഹിത്യത്തിലെ ആദ്യത്തെ നോബല്‍ സമ്മാന ജേതാവും, ഇംഗ്ലണ്ടിലെ ദേശീയ കവിയുമായി ആദരിക്കപ്പെട്ട എഴുത്തുകാരനുമായ ഇദ്ദേഹം 1936 ജനുവരി 18 ന് ഈ ലോകത്തോട് വിടപറഞ്ഞു. പോയറ്റ്‌സ് കോര്‍ണറില്‍ തോമസ് ഹാര്‍ഡിയുടെയും ചാള്‍സ് ഡിക്കന്‍സിന്റെയും അടുത്ത് അന്ത്യവിശ്രമംകൊള്ളുന്നു.
കൃതികള്‍: Light that failed, Light handi cap, Many inventions, Jungle book, 1st, 2nd
There are no products to list.
