A SHIJU
എ. ഷിജു
എഴുത്തുകാരന്‍, വിമര്‍ശകന്‍. തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിളയില്‍ ജനനം.പെരുങ്കടവിള ഗവ. എല്‍.പി.ബി.എസ്., മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ്. കോളേജ്,
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം മാസികയുടെ അസിസ്റ്റന്റ് എഡിറ്റര്‍.ആനുകാലികങ്ങളില്‍ സാഹിത്യവിമര്‍ശനങ്ങളുംപഠനങ്ങളും നിര്‍വ്വഹിക്കുന്നു.
There are no products to list.
