PAVITHRAN AYADATHIL
പവിത്രന്‍ ആയാടത്തില്‍
1949-മെയ് പത്തിനു ജനനം.വിദ്യാഭ്യാസം എസ്.എസ്.എല്‍.സി.23 വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍ സ്ഥിരതാമസം
അച്ഛന്‍ : ആയത്താല്‍ രാമുണ്ണി, തോണിയോട്ടു ക്ഷേത്രത്തിലെ കഴകക്കാരന്‍
അമ്മ : ആയാടത്തില്‍ ജാനകി, എടക്കാട് കാരാക്കുനി കേളന്‍ ഗുരുക്കളുടെ മകള്‍.
There are no products to list.
