Parvathy Pavanan

പഴയ വള്ളുവനാട്ടില്‍ ഇന്നത്തെ പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്ത് ചിറ്റേനിപ്പാട്ട് പുത്തന്‍ വീട്ടില്‍ ജനനം. അമ്മ സി.പി. ജാനകിഅമ്മ. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന പവനന്‍ ഭര്‍ത്താവ്. സഹോദരങ്ങള്‍ സി.പി. രാമചന്ദ്രന്‍, സരോജം, ഭാസ്‌കരന്‍, ശ്രീധരന്‍. മക്കള്‍ സി.പി. രാജേന്ദ്രന്‍, സുരേന്ദ്രന്‍, ശ്രീരേഖ. ഇപ്പോള്‍ ചെമ്പൂക്കാവ് കുണ്ടുവാറയില്‍ ദീപ്തിയില്‍ താമസം. പവനപര്‍വ്വം എന്ന ജീവിതകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എഴുത്തിലും സാംസ്‌കാരിക പ്രവര്‍ത്തനത്തിലും സജീവം.


There are no products to list.