Shaji chennai
ഷാജി ചെന്നൈ
എഴുത്തുകാരന്‍, വിമര്‍ശകന്‍, ചലച്ചിത്രനടന്‍.ഇടുക്കി ജില്ലയിലെ കട്ടപ്പനയിലുള്ള ചെമ്പകപ്പാറയില്‍ ജനനം. പതിറ്റാണ്ടുകളായി കേരളത്തിന് പുറത്തു ജീവിക്കുന്നു. ലോകപ്രശസ്ത സംഗീത വിപണനസ്ഥാപനങ്ങളായ വാര്‍ണര്‍ മ്യൂസിക്, മാഗ്നസൗണ്ട്, സരിഗമ എച്ച്.എം.വി. എന്നിവയുടെ ക്രിയാത്മക വിഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
ഇന്ത്യയിലും ലോകമെമ്പാടും ഉള്ള ജനകീയ സംഗീതത്തെപ്പറ്റിയും സിനിമാസംഗീതത്തെപ്പറ്റിയും തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിവരുന്നു.
There are no products to list.
