Kamalsy

കമല്‍സി

കമല്‍ സി ചവറ എന്ന പേരില്‍ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.വെണ്ണിക്കേഴ്ത്ത് ആര്‍. ചന്ദ്രന്‍പിള്ളയുടെയും ചേലേഴ്ത്ത്  ഇന്ദിരാദേവിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ ചവറയില്‍ ജനനം.ബിന്ദുവാസുദേവിനൊപ്പം ഒരുമിച്ചു ജീവിച്ചിരുന്നു .ഇപ്പോള്‍ ജീവിതപങ്കാളി പത്മപ്രിയ വി.ഒരു മകളുണ്ട്. പേര് 'ഭൂമി'.


There are no products to list.