Gangadharan Chengalur
തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പിള്ളിശ്ശേരിയില്‍ ജനനം.
ചേര്‍പ്പ് ഗ്രാമോദ്ധാരണം സ്‌കൂള്‍,
സി.എന്‍.എന്‍. ബോയ്‌സ് ഹൈസ്‌കൂള്‍,
തിരുവനന്തപുരം എം.ജി. കോളേജ്,
തൃശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ ബിരുദ ബിരുദാനന്തരപഠനം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന്
അസി. രജിസ്ട്രാറായി റിട്ടയര്‍മെന്റ്.
കഥ, നോവല്‍, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ വിവിധ മേഖലകളിലായി
പത്തോളം കൃതികള്‍.
പുരസ്‌കാരങ്ങള്‍: സര്‍ഗ്ഗസ്വരം അവാര്‍ഡ്,
ചന്ദ്രിക ആഴ്ചപ്പതിപ്പ് പുരസ്‌കാരം, പി.ടി.ബി. പുരസ്‌കാരം,
കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ്.
There are no products to list.
