Josse Lyons
ജോസെ ലിയോണ്‍സ്
1976ല്‍ തൃശ്ശൂര്‍ ജില്ലയിലെ മുണ്ടൂര്‍, പുറ്റേക്കരയില്‍ ജനനം. 90-കളില്‍ കേരളത്തിലെ കലാവേദികളില്‍ സജീവമായിരുന്നു.
തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിരുദാനന്തര പഠനത്തിനു ശേഷം, 2001-ല്‍ ഇന്‍ഫര്‍മേഷന്‍
ടെക്‌നോളജി രംഗത്ത് ജോലിയില്‍ പ്രവേശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തതിനുശേഷം ഇപ്പോള്‍ ബാംഗ്ലൂരിലും കൊച്ചിയിലുമായി ഒരു ഐ.ടി. സ്ഥാപനത്തില്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു.
There are no products to list.
