DR Reeja V

ഡോ. റീജ വി.

തിരുവനന്തപുരം ജില്ലയിലെ തോട്ടക്കാട്ട് ദേശത്ത് ജനനം.യു.എ. ഖാദറിന്റെ നോവലുകള്‍ ഒരു ഫോക്‌ലോറിസ്റ്റിക് 

അപഗ്രഥനം എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്.തൃക്കോട്ടൂര്‍ തായ്‌വഴി, അജ്ഞാതരുടെ ദേശങ്ങള്‍,മണിപ്രവാളം പുനര്‍വായന (എഡിറ്റര്‍) എന്നിവ പഠനഗ്രന്ഥങ്ങള്‍. ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ഡോ. പി.കെ. രാജന്‍ മെമ്മോറിയല്‍ കാമ്പസില്‍ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍. 



There are no products to list.