Dr V Sobha

ഡോ. വി. ശോഭ

തൃശ്ശൂര്‍ ജില്ലയില്‍ പാവറട്ടിയില്‍ ജനനം.'പി. കവിതകളിലെ ഗൃഹാതുരത' എന്നീ കൃതിയെ അടിസ്ഥാനമാക്കി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി.  കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ നീലേശ്വരം സെന്റര്‍ തുടങ്ങി വിവിധ സര്‍വ്വകലാശാലകളില്‍ മലയാളം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു.'പുത്തേഴന്‍' എന്ന ജീവചരിത്രം കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു.തുഞ്ചന്‍ സ്മാരക അവാര്‍ഡ്, ഗ്രന്ഥരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.മലയാളം - സെറ്റ് മുതല്‍ നെറ്റ് വരെ (വിജ്ഞാനശേഖരഗ്രന്ഥം), വീടു മാറുന്നവര്‍ (എഡിറ്റര്‍) ,വള്ളത്തോൾ ശിഷ്യനും മകനും (പഠനം) , സംക്രമണത്തിന്റെ സൈദ്ധാന്തികൻ - എം പി പോൾ (പഠനം), കടലോളം പച്ച (നോവൽ) എന്നീ ഗ്രന്ഥങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. 



There are no products to list.