K M Lenin
1938 ഫെബ്രുവരി 1 ന് കൊടുങ്ങല്ലൂരിലെ പടിഞ്ഞാറെ
വെമ്പല്ലൂരില്‍ ജനനം. മലയാളസാഹിത്യത്തില്‍
എം.എ ബിരുദം. ഹൈസ്‌കൂള്‍ അധ്യാപകന്‍,
സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഡക്ഷന്‍
ഓഫീസര്‍, ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗം,
പ്ലെയ്‌സ് നെയിം സൊസൈറ്റിയുടെ സെക്രട്ടറി,
പ്ലാന്‍സ് ബുള്ളറ്റിന്റെ എഡിറ്റര്‍ എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചു. ആകെ പത്തു പുസ്തകങ്ങള്‍.
ബൈസിക്കിള്‍ തീവ്‌സ്, നെല്‍സണ്‍ മണ്ടേല:
ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍
എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.
സാര്‍വദേശീയ പ്രശ്‌നങ്ങളെപ്പറ്റി ആഴത്തില്‍
വിലയിരുത്തുന്ന ലേഖനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.
There are no products to list.
