Dr V S Rajeev
ഡോ. വി.എസ്. രാജീവ്
ഇ.എന്‍.ടി. സര്‍ജന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും എം. ബി. ബി. എസ്. മാംഗ്ലൂര്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നിന്നും എം.എസ്. കൊട്ടാരക്കര വിജയാ ഹോസ്പിറ്റലിന്റെ ഡയറക്ടറും വിജയാ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചെയര്‍മാനും. രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്. കൊട്ടാരക്കരയില്‍ സ്ഥിരതാമസം.
There are no products to list.
