Manu Rahman

മനു റഹ്മാന്‍

1971 ജൂണ്‍ 26ന് കോഴിക്കോട് ജനനം.വെള്ളയില്‍ ജി.യു.പി സ്‌കൂള്‍, ജെ.ഡി.റ്റി. ഇസ്‌ലാം ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോേളജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ പഠനം.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ പി.ജി ഡിപ്ലോമയും നേടി. 19 വര്‍ഷമായി മാധ്യമ പ്രവര്‍ത്തകന്‍.ഇപ്പോള്‍ ദുബായില്‍ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തില്‍ചീഫ് റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്നു. യാത്രാവിവരണം, നോവല്‍ തുടങ്ങിയ മേഖലകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്.




There are no products to list.