K V Ganesh
കെ.വി. ഗണേഷ്
തൃശൂര്‍ ജില്ലയില്‍ കാര്യാട്ടുകരയില്‍ ജനനം.കുട്ടികളുടെ നാടകരചനയിലും സംവിധാനത്തിലുംമുഴുകിയിരിക്കുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പ്, ഘട്ടക്കിലെ തിയ്യറ്റര്‍ ഒളിമ്പ്യാഡില്‍ നടന്ന യുവനാടക സംവിധായകനുള്ള നാട്യഭൂഷണ്‍ പുരസ്‌ക്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. ഇന്ത്യയിലെ പ്രശസ്തമായ വിവിധ നാടകോത്സവങ്ങളില്‍ നാടകം അവതരിപ്പിക്കുന്നു. തൃശൂര്‍ രംഗചേതനയില്‍ പ്രവര്‍ത്തിക്കുന്നു.
There are no products to list.
