Unnikrishnan Puthoor

ഉണ്ണികൃഷ്‌ണന്‍ പുതൂര്‍ (1933-2014)
തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം. ഗുരുവായൂര്‍ ദേവസ്വത്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ ജോലി ചെയ്‌തു. ലൈബ്രേറിയനായി വിരമിച്ചു. അവാര്‍ഡുകള്‍: ജി സ്‌മാരക അവാര്‍ഡ്‌, പത്മപ്രഭാപുരസ്‌കാരം, സി.ജി. നായര്‍ പുരസ്‌കാരം, കൊടുപ്പുന്ന സ്‌മാരക പുരസ്‌കാരം, എലൈറ്റ്‌ സാഹിത്യ പുരസ്‌കാരം, അക്ഷയ അവാര്‍ഡ്‌, സമഗ്ര സംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്‌, ജ്ഞാനപ്പാന പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്‌,പൈതൃകം പുരസ്‌കാരം, ഹബീബ്‌ വലപ്പാട്‌ അവാര്‍ഡ്‌. പുതൂരിന്റെ ചെറുകഥകള്‍ ഇംഗ്ലീഷിലേക്കും ഭാരതീയ ഭാഷകളായ ഹിന്ദി, തമിഴ്‌, കന്നഡ, തെലുങ്ക്‌ എന്നീ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്‌തിട്ടുണ്ട്‌.


There are no products to list.