Pro M K N Potty

പ്രൊഫ. എം.കെ.എന്‍. പോറ്റി

അധ്യാപകന്‍, അഭിഭാഷകന്‍, വിവര്‍ത്തകന്‍, ഭാഗവതാചാര്യന്‍.കോട്ടയം ജില്ലയിലെ മേമുറിയില്‍ 1944 നവംബറില്‍ ജനനം. ഭുവനേശ്വര്‍ പൂര്‍വ ഭാഷാ കേന്ദ്രത്തില്‍നിന്ന് ബംഗാളിയില്‍ ഡിപ്ലോമ. ബംഗാളി സാഹിത്യത്തില്‍നിന്ന് മത്‌സുമോതോ, മണല്‍കൊണ്ട് ഒരു കൊട്ടാരം, പരാജിതന്‍, അഗ്നിപര്‍വ്വതം, ഭൂതദ്വീപ്, ലജ്ജ, ജയ് ബംഗ്ല, യുധിഷ്ഠിരജന്മം, കല്യാണി, അന്തസ്സുള്ള നുണകള്‍, യൗവ്വനത്തിന്റെ മുറിവുകള്‍, പൂച്ചെണ്ടുകളുടെ കാലം, നിഷ്‌ക്കാസിത, പഥേര്‍ പാഞ്ചാലി, വീണ്ടും ലജ്ജിക്കുന്നു, മഴ, കൃത്തിവാസ് രാമായണം തുടങ്ങിയ മികച്ച കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംരക്ഷണത്തിന്റെ നിയമം, ന്യൂനപക്ഷാവകാശങ്ങളുടെ ഉത്പത്തിവികാസങ്ങള്‍, സാമ്രാജ്യത്വനീരാളി പിടിമുറുക്കുമ്പോള്‍ മുതലായവ സ്വതന്ത്രകൃതികള്‍.

വിലാസം: മേമുറി, കോട്ടയം - 686 617

www.bhagavathasapthaham.com

There are no products to list.