E M Hashim
ഇ.എം. ഹാഷിം
നോവലിസ്റ്റ്, കഥാകൃത്ത്.കണ്ണൂരിലെ ആദികടലായില്‍ ജനനം.ദുബായിലെ ആദ്യത്തെ ഇംഗ്ലീഷ് ദിനപ്പത്രമായ ഖലീജ് ടൈംസ്, വാള്‍ട് ഡിസ്‌നിയുടെ മിക്കി (അറബിക്ക്) മാഗസിന്‍, ഗള്‍ഫ് ടുഡേ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിശ്തി സൂഫി സംവാദ സദസ്സില്‍ പതിവായി പങ്കെടുക്കുന്നു. ഇറാനിലെയും തുര്‍ക്കിയിലെയും അജ്മീറിലെയും സമ(സംഗീത സദസ്സ്)കളില്‍ പങ്കെടുക്കാറുണ്ട്. നിരന്തരമായി യാത്ര ചെയ്യുന്നു. നോവല്‍, കഥ എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിബലുകള്‍, രാത്രികള്‍ വേഗത്തില്‍ അവസാനിക്കുന്നു എന്നീ
ഗ്രന്ഥങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.
There are no products to list.
