Nisamudheen Ravuthar
നിസാമുദ്ദീന്‍ റാവുത്തര്‍
നോവലിസ്റ്റ്.കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ജനനം.
പിതാവ്: ബദറുദ്ദീന്‍ റാവുത്തര്‍. മാതാവ്: നബീസാബീവി ചരിത്രത്തില്‍ ബിരുദാനന്തരബിരുദം.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു.
മറ്റു നോവലുകള്‍: ബിലാല്‍ എന്ന സഞ്ചാരി, ഭ്രാന്തന്‍ സാം ടോം,സങ്കല്പതീരം, എഴുത്തുകാരന്‍, ഒരു മഞ്ഞുകാലം,
ഇരുഹൃദയം, പിന്നെയും അകലങ്ങളില്‍ നിന്ന്, തടവറയില്‍നിന്ന്.
വിലാസം: നിസാം മന്‍സില്‍, പുതുക്കോട്, കുമ്മിള്‍ പി.ഒ.,
കടയ്ക്കല്‍. ഫോണ്‍: 9539542162
There are no products to list.
