Rajan Panoor
രാജന്‍ പാനൂര്‍
കണ്ണൂര്‍ ജില്ലയില്‍ പാനൂരിനടുത്ത് മൊകേരിയില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം.
തലശ്ശേരി എം.ബി. കോളേജിലൂടെ അധ്യാപകനായി. തുടര്‍ന്ന് പെരിങ്ങോം, മാത്തില്‍, തളിപ്പറമ്പ്, കുറുമാത്തൂര്‍,
പരിയാരം, കാര്‍ത്തികപുരം, ചിറക്കര, തോട്ടട, പട്‌ല, ബേക്കല്‍, പാലയാട്, ബെള്ളൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍
സ്‌കൂളുകളില്‍ അധ്യാപകസേവനം. ഇപ്പോള്‍ ജി.എച്ച്.എസ്.എസ്. പാട്യം (കണ്ണൂര്‍) പ്രിന്‍സിപ്പല്‍. ആദ്യനോവല്‍ 'അഗ്രയാനം'
2012-ലെ എ.പി. കളയ്ക്കാട് അവാര്‍ഡ് നേടി. നിട്ടോനിമൂപ്പന്‍
എന്ന ചെറുകഥ 2012-ലെ റസാക്ക് കുറ്റിക്കകം അവാര്‍ഡ് നേടി.
There are no products to list.
