Vijayan Kodencheri
വിജയന്‍ കോടഞ്ചേരി
നോവലിസ്റ്റ്, നിരൂപകന്‍. കോഴിക്കോട് ജില്ലയില്‍ വടകരയ്ക്കടുത്ത് കോടഞ്ചേരി സ്വദേശി. എം.കെ. കൃഷ്ണന്‍, പി.ആര്‍. ശാന്തകുമാരി എന്നിവരാണ് മാതാപിതാക്കള്‍. കേരളീയ സാഹിത്യ ജീവിതത്തെ ഏറെ സ്വാധീനിച്ച
എഴുത്തുകാരനായ ശ്രീ. ഒ.വി. വിജയന്റെനോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ എന്നീ മേഖലകളെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങളുംപഠനക്കുറിപ്പുകളുമാണ് വിജയന്‍ കോടഞ്ചേരിഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
.2006 ലെ അപ്പന്‍ തമ്പുരാന്‍ സാഹിത്യപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സോദോംപാപത്തിന്റെ ശേഷപത്രം,
ജെറീന : ഒരു മലയാളി ഹിജഡയുടെ ആത്മകഥ, അജപാലകര്‍, മലയാളത്തിലെ ആദ്യകാല
കഥകള്‍ (എഡിറ്റര്‍) എന്നിവയാണ് കൃതികള്‍.
There are no products to list.
