Shahul Valapattanam
1953-ല്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് ജനനം.
പിതാവ്: ഇബ്രാഹിംകുട്ടി, മാതാവ്: ഹലീമ.
വളപട്ടണം ഗവ: ഹൈസ്‌കൂളിലും കണ്ണൂര്‍
എസ്.എന്‍.കോളേജിലുമായി വിദ്യാഭ്യാസം.
13-ാംവയസ്സില്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.
ആത്മബലി, ഈയലുകള്‍, ഊഷരം ഊഷ്മളം,
സുബ്ഹി (നോവലുകള്‍) ദുഃഖപര്‍വ്വം, പ്രവാസികളുടെ
ലോകം, ഉള്ളറകള്‍, സൈബീരിയ, സ്പര്‍ശം,
കടല്‍ കടന്നു കടലിലേക്ക് (കഥാസമാഹാരങ്ങള്‍)
എന്നിവയാണ് പ്രധാന കൃതികള്‍.
വര്‍ഷങ്ങളായി ദുബായില്‍ ജോലി നോക്കുന്നു.
ഭാര്യ: ശറഫുന്നീസ. മക്കള്‍: ശാനിസ, ശാഹില്‍
വിലാസം: സ്‌നേഹ, അലവില്‍, കണ്ണൂര്‍-670008
There are no products to list.
