Indubala
ഇന്ദുബാല
പാലക്കാട് ജില്ലയിലെ മണ്ണേങ്ങോട്ട് ജനനം.അച്ഛന്‍: എ.പി. നെടുങ്ങാടി. അമ്മ: ശ്രീദേവി കോല്പ്പാട്.മണ്ണേങ്ങാട്ട് യു.പി. സ്‌കൂള്‍, നടുവട്ടം ജനതാ ഹൈസ്‌കൂള്‍,മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജ്, റായ്പൂര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
കൃതികള്‍: അതീന്ദ്രിയത്തിനപ്പുറം, മുക്തിപര്‍വ്വം (കഥകള്‍),നാട്ടുവെളിച്ചം, പകലമ്മ, മക്ത്തൂബ്, കാവിമനുഷ്യരും വെള്ളെലികളും (നോവലുകള്‍).
There are no products to list.
