Devassy Chiramel
1953ല്‍ തൃശൂര്‍ ജില്ലയിലെ അരണാട്ടുകരയില്‍ ജനനം.
മലയാള സാഹിത്യത്തില്‍ ബിരുദം.
പഞ്ചായത്ത് വകുപ്പില്‍ സ്‌പെഷ്യല്‍ ഗ്രേഡ് സെക്രട്ടറിയായിരുന്നു.
കൃതികള്‍: ജൂഹുവിലെ ക്രിസ്തു, ഓര്‍ക്കാപ്പുറത്ത്.
കോഴിക്കോട് ഇന്ത്യന്‍ യൂത്ത് അസോസിയേഷനും
ബോംബെയിലെ സര്‍വ്വദേശി മാസികയും മേരിവിജയം
മാസികയും നടത്തിയ സംസ്ഥാനതല മത്സരങ്ങളില്‍
കഥകള്‍ സമ്മാനാര്‍ഹമായി. ഏതാനും കഥകള്‍
കന്നഡ ഭാഷയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
There are no products to list.
