Thomas .M.Mathew
തോമസ് എം. മാത്യു
തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കിലെ പഴയന്നൂപ്പാടം സ്വദേശി. റിട്ടയേര്‍ഡ് അധ്യാപകന്‍.'നാട്ടറിവും കാട്ടറിവും കുറേ ലേഖനങ്ങളും' പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതുന്നു. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക). മുന്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. മക്കള്‍: അബ്‌സി, അബ്‌സണ്‍. മരുമക്കള്‍: റോയി, അനിത.
വിലാസം: മാരിയില്‍ വീട്, പഴയന്നൂപ്പാടം,
പി.ഒ. മണലിത്തറ - 680 589
ഫോണ്‍: 04884 265032. മൊബൈല്‍: 9495713152.
There are no products to list.
