K S VenuGopal

കെ.എസ്. വേണുഗോപാല്‍

എഴുത്തുകാരന്‍, കഥാകൃത്ത്.1939ല്‍ ചാവക്കാട്ട് മണത്തലയില്‍ ജനനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 

അച്ഛന്‍: കെ.എസ്. സുകുമാര്‍. അമ്മ: കെ.എ. പാര്‍വ്വതി. പാലക്കാട്ടു നിന്ന് സ്‌പെഷ്യല്‍ തഹസീല്‍ദാറായി വിരമിച്ചു.

ടാഗോര്‍ ഇഖ്ബാല്‍ ആശാന്‍ - ഇന്ത്യന്‍ നവോത്ഥാന  മഹാകവിത്രയം ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.



There are no products to list.