Baji Odumveli
ബാജി ഓടംവേലി
1974 പത്തനംതിട്ട ജില്ലയില്‍ ജനനം.കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂള്‍, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ബഹറിനില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.ബാജിയുടെ ഇരുപത്തിയഞ്ച് കഥകള്‍, പവിഴമഴഎന്നീ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചു.ദല-കൊച്ചുബാവ സാഹിത്യ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.'കാമലസ്' എന്ന ഷോര്‍ട്ട് ഫിലിമിന്റെ രചനയുംസംവിധാനവും നിര്‍വ്വഹിച്ചു.
ഭാര്യ: മിനി വറുഗീസ്. മക്കള്‍: ഡാന്‍ കോശി, ദയ അന്ന.
വിലാസം: ബാജി ഓടംവേലി, ഓടംവേലില്‍ വീട്,
നാരങ്ങാനം വെസ്റ്റ് പി.ഒ., കോഴഞ്ചേരി, പത്തനംതിട്ട - 689 642
ഫോണ്‍: 468 2211063/468 2211741/973 39258308 (ബഹറിന്‍)
ഇ-മെയില്‍: bajikzy@yahoo.com
There are no products to list.
