Surab
കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശി.
ഉപ്പ: പരേതനായ കുണ്ടംകടവത്ത് അഹമ്മദ്.
ഉമ്മ: നാലുപുരപ്പാട്ടില്‍ ആയിഷ.
കഥ, കവിത, തിരക്കഥ, നോവല്‍, അനുഭവം
എന്നിങ്ങനെ ഇരുപതിലധികം പുസ്തകങ്ങള്‍.
കവിതയ്ക്ക് മഹാകവി കുട്ടമത്ത് അവാര്‍ഡും
കഥയ്ക്ക് കമല സുരയ്യ അവാര്‍ഡും
തിരക്കഥയ്ക്ക് സെവന്‍ ആര്‍ട്‌സ് ചിത്രഭൂമി അവാര്‍ഡും
നോവലിന് കൈരളി ബുക്‌സ് അവാര്‍ഡും കിട്ടിയിട്ടുണ്ട്.
ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച
ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍
കല്ലിവല്ലി (നോവല്‍)
പ്രവാസി എന്റെ പേര് (ജീവിതം)
There are no products to list.
