Ajayaghosh
അജയഘോഷ്
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്.1954 നവംബര്‍ 30ന് തൃശൂരില്‍ ജനനം.കൊല്ലം എസ്.എന്‍. കോളേജില്‍നിന്ന് പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദാനന്തരബിരുദം. തൃശൂര്‍ നഗരസഭ
വൈദ്യുതിവിഭാഗത്തില്‍ 1986 മുതല്‍ 2010 വരെ സേവനം.ഇപ്പോള്‍ തൃശൂര്‍ ഒല്ലൂക്കരയില്‍ താമസം.
കൃതികള്‍: ചീട്ടുകൊണ്ടൊരു കൊട്ടാരം, സ്‌നേഹമുള്ള സിംഹം,അവര്‍ നഗരത്തിലുണ്ട്, സന്ദര്‍ശകന്‍, ഗുരുദക്ഷിണ,
ദേവയാനി എഴുതുന്നു, ചിത്രയുടെ ഫോണ്‍നമ്പര്‍, അസൂയപ്പൂക്കള്‍ (നോവല്‍), ഔട്ട്‌സൈഡര്‍ (കാര്‍ട്ടൂണ്‍)സ്‌നേഹമുള്ള സിംഹം, അവര്‍ നഗരത്തിലുണ്ട് എന്നിവ ചലച്ചിത്രമായി. ദ്രൗപതി, അസൂയപ്പൂക്കള്‍, ചന്ദ്രോദയം എന്നീ ടി.വി സീരിയലുകള്‍ക്ക് തിരക്കഥയെഴുതി. ചന്ദ്രോയത്തിന്റെ തിരക്കഥയ്ക്ക് എ.വി.ടി. പുരസ്‌കാരം ലഭിച്ചു.
ഭാര്യ: റോസി. മകള്‍: ശില്പ.
വിലാസം : R/871/4, അക്ഷരം, തിരുവാണിക്കാവ്
ടെംപിള്‍ റോഡ്, ഒല്ലൂക്കര പോസ്റ്റ്, തൃശൂര്‍ - 680 655
There are no products to list.
