E Vasu

ഇ. വാസു

1935ല്‍ കോഴിക്കോടു ജില്ലയിലെ നടുവട്ടത്തു ജനനം.ബേപ്പൂരിലും ഫറോക്കിലും വിദ്യാ'്യാസം. 

ഗ്രാമവികസനം, കൃഷി, സഹകരണം, പബ്ലിക് റിലേഷന്‍സ് എന്നീ വകുപ്പുകളില്‍ ജോലി ചെയ്തു.

പുരസ്‌കാരങ്ങള്‍: അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റ് ബാലസാഹിത്യ അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ സഹസ്രാബ്ദ പുരസ്‌കാരം.

കൃതികള്‍: ചോര, ചുവപ്പുനാട, കടന്നല്‍ക്കൂട്, മാന്യമഹാജനങ്ങളെ, മുഴക്കങ്ങള്‍, അനന്തപുരി, അ'യാക്ഷരങ്ങള്‍, വന്ദേമാതരം, അര്‍ദ്ധസത്യം (നോവല്‍), കല്‍ക്കത്ത ഓ കല്‍ക്കത്ത, പാപത്തിന്റെ പൊങ്ങച്ച സഞ്ചി (യാത്രാവിവരണം), ആണ്ടിക്കുട്ടി (ബാലസാഹിത്യം).

വിലാസം: ടി.സി. 26/689-5, ചെമ്പക നഗര്‍, തിരുവനന്തപുരം-695 001.



There are no products to list.