P R Raghunath

പി.ആര്‍. രഘുനാഥ്

അധ്യാപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്.1970ല്‍ മലപ്പുറം ജില്ലയിലെ ഊരകം കിഴുമുറിയില്‍ ജനനം. ഇപ്പോള്‍ മലപ്പുറം 

ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍. 

കൃതികള്‍: കഥയെഴുതുന്ന ഒരാള്‍, 

വിവാഹ വാര്‍ഷികം എന്നീ കഥാസമാഹാരങ്ങള്‍.

വിലാസം : ആര്‍ദ്ര, ഊരകം കിഴുമുറി, 

മലപ്പുറം -676 515.



There are no products to list.