Rajalakshmi
രാജലക്ഷ്മി
അധ്യാപിക, കഥാകൃത്ത്, നോവലിസ്റ്റ്.1930ല്‍ പാലക്കാടിലെ ചെര്‍പ്പുളശേരിയില്‍ ജനനം. പ്രധാന കൃതികള്‍: ഒരു വഴിയും കുറെ നിഴലുകളും, ഞാനെന്ന 'ാവം (നോവല്‍), രാജലക്ഷ്മിയുടെ കഥകള്‍ (കഥ). കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ല'ിച്ചിട്ടുണ്ട്.1960ല്‍ രാജലക്ഷ്മി ആത്മഹത്യ ചെയ്തു.
There are no products to list.
