Raju Kattupunam
രാജു കാട്ടുപുനം
അധ്യാപകന്‍, ബാലസാഹിത്യകാരന്‍.1956ല്‍ തലശ്ശേരി താലൂക്കിലെ പാലത്തായിയില്‍ ജനനം.ഇപ്പോള്‍ പാലത്തായി യു.പി. സ്‌കൂള്‍
പ്രധാനാധ്യാപകന്‍.കൃതികള്‍: കുറുക്കന്‍കുന്ന്, പാവം പാവക്കുട്ടി,നീരുറവ, സ്വര്‍ണ്ണമെഡല്‍, കുട്ടികള്‍ക്കുള്ള കഥകള്‍,നീതുവും തത്തമ്മയും, പുഴ ഒഴുകുകയാണ്, ചീങ്കണ്ണിപ്പുഴ ചിരിക്കുന്നു (ബാലസാഹിത്യം), ആലീസ് അത്ഭുതലോകത്തില്‍ (പുനരാഖ്യാനം).
പുരസ്‌കാരങ്ങള്‍: ജോസഫ് മുണ്ടശ്ശേരി സ്മാരക അവാര്‍ഡ്, സംസ്ഥാന റിസോഴ്‌സ് സെന്റര്‍ അവാര്‍ഡ്, ലിഖിതം കഥ അവാര്‍ഡ്, സംസ്ഥാന കലാസാഹിത്യവേദി അവാര്‍ഡ്, മികച്ച വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്.
വിലാസം: 'സദ്മം', പാലത്തായി,
പി.ഒ. കടവത്തൂര്‍, തലശ്ശേരി - 670676
There are no products to list.
