N K Desham
എന്‍.കെ. ദേശം
കവി. സാംസ്‌കാരികപ്രവര്‍ത്തകന്‍. ആലുവാപ്പുഴത്തീരത്തുള്ള ദേശം ഗ്രാമത്തില്‍ 1936ല്‍ ജനനം.എന്‍. കുട്ടിക്കൃഷ്ണപിള്ള എന്നാണ് പേര്.അന്തിമലരി, കന്യാഹൃദയം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തൊന്നക്ഷരാളീ, അപ്പൂപ്പന്‍താടി, എലിമീശ, ചൊട്ടയിലെ ശീലം, മഴത്തുള്ളികള്‍, മുദ്ര എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.
ഇടശ്ശേരി അവാര്‍ഡ് (1982), ചങ്ങമ്പുഴ അവാര്‍ഡ് (2010), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2010) എന്നിവ നേടി.
എല്‍.ഐ.സിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
There are no products to list.
