M N Vijayan
എം.എന്‍. വിജയന്‍
അധ്യാപകന്‍, നിരൂപകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍,1930-ല്‍ കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരത്ത് ജനനം.
പ്രധാന കൃതികള്‍ : ഭയവും അഭയവും, ചിതയിലെ വെളിച്ചം, വര്‍ണങ്ങളുടെ സംഗീതം, കവിതയും മനഃശാസ്ത്രവും ,ശീര്‍ഷാസനം, കാഴ്ചപ്പാട്, അടയാളങ്ങള്‍, ഫാഷിസത്തിന്റെ മനഃശാസ്ത്രം, മരുഭൂമി പൂക്കുമ്പോള്‍,കലയും ജീവിതവും, പ്രതിരോധങ്ങള്‍, നൂതനലോകങ്ങള്‍.2007 ഒക്‌ടോബര്‍ 3ന് അന്തരിച്ചു.
There are no products to list.
