E K Balachandran

ഇ.കെ. ബാലചന്ദ്രന്‍

1940 മാര്‍ച്ച് 7ന് പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്ത് ജനനം.16 വര്‍ഷം വ്യോമസേനയിലും 23മ്മ വര്‍ഷം 

കേരള ഏജീസാഫീസിലും ജോലി ചെയ്തു. ഇംഗ്ലീഷിലേയും മലയാളത്തിലേയുമായി വൈവിധ്യമാര്‍ന്ന മുവ്വായിരത്തിലധികം വരുന്ന പത്ര-വാരിക-മാസികകളുടെ ഒരപൂര്‍വ്വ ശേഖരവും രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഹോംലൈബ്രറിയും ഇക്കേബിക്കുണ്ട്.അഞ്ചാമത്തെ കൃതിയാണ് അഞ്ചാമന്‍ പഞ്ചാരക്കുഞ്ചു.

ഭാര്യ: ഇന്ദിരകോവിലമ്മ. 

മകന്‍: ശശി (ഭാര്യ - സുജാത. മക്കള്‍ - ആതിര, ആരതി)

മകള്‍: ആശ (ഭര്‍ത്താവ് - വിനോദ്, മകന്‍ - നിരഞ്ജന്‍)

വിലാസം: കോട്ടപ്പുറത്ത് പൂമരം, കോതകുറുശ്ശി,

പോസ്റ്റ് പനമണ്ണ, പാലക്കാട് ജില്ല - 679 501.

ഫോണ്‍: 0466 2242112.



There are no products to list.