Palliyara Sreedharan

പള്ളിയറ ശ്രീധരന്‍

ബാലസാഹിത്യകാരന്‍, അധ്യാപകന്‍. 1950ല്‍ കണ്ണൂര്‍ ജില്ലയിലെ എടയന്നൂരില്‍ ജനനം. പുരസ്‌കാരങ്ങള്‍: ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്, സമന്വയ ബാലസാഹിത്യ അവാര്‍ഡ്, ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ്, സുഭദ്രാകുമാരി ചൗഹാന്‍ ജന്മശതാബ്ദി പുരസ്‌കാരം. അറുപതില്‍പരം കൃതികള്‍ രചിച്ചിട്ടുണ്ട്.ഇപ്പോള്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ


വിലാസം: വാരം, കണ്ണൂര്‍ - 670 594



There are no products to list.