Sreedevi M Menon

ശ്രീദേവി എം. മേനോന്‍

1976 നവംബറില്‍ തൃശൂര്‍ ജില്ലയില്‍ ജനനം.പിതാവ്: കെ. നാരായണമേനോന്‍. മാതാവ്: വി.എം. വിജയലക്ഷ്മി.
തൃശൂര്‍ വിമല കോളേജിലും ഇരിങ്ങാലക്കുടസെന്റ് ജോസഫ്‌സ് കോളേജിലുമായി പഠനം.
എം.കോം. ബിരുദധാരി. എട്ടു വര്‍ഷമായി ബഹ്‌റൈനില്‍ താമസിക്കുന്നു.
ഭര്‍ത്താവ്: മധു കെ. മേനോന്‍. മകന്‍: ആദിത്യ.
വിലാസം: 'ശ്രീഹരി', ശാന്തിനഗര്‍, 
തിരുവമ്പാടി, തൃശൂര്‍-22. 


There are no products to list.