DR Priyadarshan Lal
പുനരാഖ്യാനം: ഡോ. പ്രിയദര്‍ശന്‍ലാല്‍
അധ്യാപകന്‍, എഴുത്തുകാരന്‍. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് ജനനം. കേരള സര്‍വകലാശാലയില്‍നിന്നും
എം.എ. ബിരുദവും ഡോക്ടറേറ്റും.ഗവ. ബ്രണ്ണന്‍ കോളേജ്, തലശ്ശേരി; ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
കൃതികള്‍: ശ്രീമുത്തപ്പന്‍ - പുരാവൃത്തവും ചരിത്രവും, മഹോദയപുരത്തെ ചേരന്മാര്‍, സ്മൃതിപൂജ, മൃത്യുഞ്ജയ സന്നിധിയില്‍.
ഭാര്യ: ലത. മക്കള്‍: അനഘ, അളക.
വിലാസം: സ്വാതി, മലാപ്പറമ്പ് പി.ഒ., കോഴിക്കോട് - 9
There are no products to list.
