N P Rajasekharan

എന്‍.പി. രാജശേഖരന്‍

1951ല്‍ ഒക്‌ടോബര്‍ 16ന് കോഴിക്കോട് ജനനം. ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം. ബാങ്ക് ഓഫ് ഇന്ത്യ, കമ്മേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍, സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ഡ് ബാങ്ക്, ഖത്തര്‍ ജനറല്‍ പെട്രോളിയം  കോര്‍പ്പറേഷന്‍, ICRISAT, ICARDA, CIMMYT  തുടങ്ങി അനേകം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്വന്തം മാനേജ്‌മെന്റ്കണ്‍സള്‍ട്ടന്‍സിയെ നയിക്കുന്നു.

നോവലുകളും കഥകളും രചിച്ചിട്ടുണ്ട്.

ഭാര്യ: ചന്ദ്രിക. മക്കള്‍: കൃഷ്ണമേനോന്‍, കവിത നമ്പ്യാര്‍. 

Mobile number:   +91 9880638000
Email: nellooliraj@gmail.com

There are no products to list.