Raju Raphael
പത്രപ്രവര്‍ത്തകന്‍, മാധ്യമപരിശീലകന്‍.തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരില്‍ 1968ല്‍ ജനനം.ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്ഥാപകാംഗം.ബ്യൂറോ ചീഫ്, പ്രത്യേക ലേഖകന്‍, ഇന്‍റര്‍നാഷണല്‍ ന്യൂസ്കാസ്റ്റ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 2000-ല്‍ സ്കോളര്‍ഷിപ്പോടെ ലണ്ടനിലെ റോയിട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടെലിവിഷന്‍ പത്രപ്രവര്‍ത്തനത്തില്‍ ഉന്നത പരിശീലനം നേടി. 2010-ല്‍ നെതര്‍ലാന്‍റ്സ് വികസന ഏജന്‍സിയുടെ ഫെല്ലോഷിപ്പ് നേടി. ഹോളണ്ടിലെ റേഡിയോ നെതര്‍ലാന്‍റ്സിന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മാധ്യമ പരിശീലകനാവാനുള്ള കോഴ്സ് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ കമ്മ്യൂണിക്കേറ്റര്‍, ദ് ഹിന്ദു എന്നീ പത്രങ്ങളില്‍ റിപ്പോര്‍ട്ടറായും സബ് എഡിറ്ററായും നാല് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇപ്പോള്‍ കലാകൗമുദിയില്‍ റീജണല്‍ എഡിറ്റര്‍ (കൊച്ചി).
ഭാര്യ: ബിന്‍സി. മകന്‍: പ്രണോയ്
മേല്‍വിലാസം: എലുവത്തിങ്കല്‍ ഹൗസ്, പത്മാനഗര്‍,
പി.ഒ. അഞ്ചേരി - 680 006.
ഇ-മെയില്‍ - ajumekelle@gmail.com
ഫോണ്‍ - 9496133936
There are no products to list.
