Maya Banerji

മായാ ബാനര്‍ജി

1977 ഫെബ്രുവരി 24ന് ദുബായില്‍ ജനനം.തൃശൂര്‍ ജില്ലയിലെ വലപ്പാട് കോഴിപ്പറമ്പ് കുടുംബത്തിലെ കെ.കെ.എസ്. ബാനര്‍ജി പിതാവ്. മാതാവ് ഇന്ദിര.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എയും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുംഗാന്ധിയന്‍ ദര്‍ശനത്തില്‍ ബിരുദാനന്തരബിരുദവും. 'സ്‌നേഹപൂര്‍വ്വം അമ്മയ്ക്ക്' എന്ന ആത്മകഥാപരമായ കൃതി 2001ല്‍ പ്രസിദ്ധപ്പെടുത്തി. ആദ്യകഥാസമാഹാരം: 'അലമേലു തുന്നുകയാണ്'.ഇപ്പോള്‍ കാനഡയില്‍ താമസം.

ഭര്‍ത്താവ്: സ്റ്റെര്‍ലി അറക്കല്‍. മകള്‍: വിഭാവരി

വിലാസം: കാര്‍ത്തിക, വലപ്പാട് പി.ഒ., തൃശൂര്‍ - 680 567.



There are no products to list.