Mangad Balachandran

മങ്ങാട് ബാലചന്ദ്രന്‍

1961ല്‍ കൊല്ലം ജില്ലയിലെ മങ്ങാട് ഗ്രാമത്തില്‍ ജനനം. പഠനാനന്തരം കുറേക്കാലം കേരള ഗ്രന്ഥശാലാ സംഘത്തില്‍ സേവനമനുഷ്ഠിച്ചു. ദൂരദര്‍ശനുവേണ്ടി ഗുരുദേവനെയും നേതാജിയെയും കുറിച്ച് ഡോക്യുമെന്ററി ഫിലിമുകള്‍ സംവിധാനം ചെയ്തു നിര്‍മ്മിച്ചിട്ടുണ്ട്.

പ്രധാനകൃതികള്‍: മൗനം, സ്വാധിഷ്ഠാനം, ഉപനയനം, ക്ഷത്രം (നോവലുകള്‍), പ്രായോഗിക മനശ്ശാസ്ത്രം (ലേഖനസമാഹാരം), 'ഗവദ്ഗീത സമ്പൂര്‍ണ്ണ അര്‍ത്ഥസാരം. കഥയരങ്ങ്, കുങ്കുമം അവാര്‍ഡുകള്‍ ലഭി ച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റിന്റെ മുഖപത്രമായ 'ശിവഗിരി'മാസികയുടെ എഡിറ്റര്‍.

ഭാര്യ  : വിജയലക്ഷ്മി. മകള്‍ : ശ്രീലക്ഷ്മി

വിലാസം :  ഗുരുദക്ഷിണ, അമ്മന്‍ നഗര്‍, 131 അ, 

പട്ടത്താനം, കൊല്ലം  691 021. 

E-mail: mangad@gmail.com


There are no products to list.