Salih Kallada

സാലിഹ് കല്ലട

1974-ല്‍ നിലമ്പൂരില്‍ ജനനം. കോഴിക്കോട്ട് സ്ഥിരതാമസം.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഇപ്പോള്‍ അബുദാബിയില്‍ ജോലി ചെയ്യുന്നു.അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യമത്സരത്തില്‍ മലയാളം ചെറുകഥാ പുരസ്‌കാരം, ഖത്തര്‍ മാധ്യമം ക്ലബിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. നാടകം, ടെലിഫിലിം അഭിനയം, തിരക്കഥ എന്നിവ ചെയ്യാറുണ്ട്.

കൃതികള്‍: ഏറനാടന്‍ ചരിതങ്ങള്‍, ഒരു സിനിമാഡയറിക്കുറിപ്പ്.

ഭാര്യ: ഷാബിദ. മകള്‍: ഹാഷിന.

മേല്‍വിലാസം: കല്ലട ഹൗസ്, കേളന്‍ പറമ്പ, 

പൂവാട്ടുപറമ്പ പി.ഒ., കോഴിക്കോട് - 673008

ഫോണ്‍: 0495-2492282. മൊബൈല്‍: 00971-56-1230012

ഇമെയില്‍: ksali2k@gmail.com



There are no products to list.