Ashraf Pangatayil

അഷ്‌റഫ് പേങ്ങാട്ടയില്‍

കഥാകൃത്ത്. 1964-ല്‍ തൃശൂര്‍ ജില്ലയിലെ കൊച്ചനൂരില്‍ ജനനം. മുപ്പതുവര്‍ഷമായി യു.എ.ഇയില്‍.

ഇപ്പോള്‍ അബുദാബിയില്‍ ഫസ്റ്റ് ഗള്‍ഫ് ബാങ്കില്‍ ജോലി ചെയ്യുന്നു.കൊച്ചനൂര്‍ ജി.എം.യു.പി. സ്‌കൂള്‍, 

പെങ്ങാമുക്ക് ഹൈസ്‌കൂള്‍, പൊന്നാനി എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

ഭാര്യ: ബുഷ്‌റ. 

മക്കള്‍: അബ്ദുള്ള, ഫായ്‌സ, അഫ്‌റ, ഫിദ.

മേല്‍വിലാസം: കൊച്ചനൂര്‍ പി.ഒ. - 679562, തൃശൂര്‍.

ഇമെയില്‍: mohamedashrafp@gmail.com



There are no products to list.