Vijay Tendulkar

വിജയ് ടെണ്ടുല്‍കര്‍

നാടകകൃത്ത്, തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍. 1928ല്‍ ജനനം. 

കൃതികള്‍ : ഖാസി റാം കോത്‌വാള്‍, മാനുഷ് നാവാം ചേ ബേട്ട്, അശി പാഖരേയേതി (നാടകം), സിംഹാസന്‍, മന്ഥന്‍, ആഘാത് (തിരക്കഥ). 

മേല്‍വിലാസം: ബദ്രി ധാം, സന്ത് ജനബായ് പഥ്, 

വില്ലെ പാര്‍ലെ (ഈസ്റ്റ്), മുംബൈ - 400057


പ്രൊഫ: വേണു മരുതായി

അദ്ധ്യാപകന്‍, ചെറുകഥാകൃത്ത്, വിവര്‍ത്തകന്‍. കണ്ണൂര്‍ ജില്ലയിലെ മരുതായില്‍ ജനിച്ചു. മികച്ച വിവര്‍ത്തകനുള്ള കബീര്‍ കീര്‍ത്തിമന്ദിര്‍ പുരസ്‌ക്കാര്‍, ഗ്യാന്‍ മണ്ഡല്‍ പുരസ്‌ക്കാര്‍, പ്രേംചന്ദ് സ്മൃതി സമ്മാന്‍, യുഗധാര വിശിഷ്ട സമ്മാന്‍ തുടങ്ങിയവ ല'ിച്ചിട്ടുണ്ട്. 

മേല്‍വിലാസം: സി.വി.പി. ഡയമണ്ട് പ്ലാസാ, മുത്തൂര്‍ പി.ഒ., തിരുവല്ല.



There are no products to list.