Dr Rajan Chungath

ഡോ. രാജന്‍ ചുങ്കത്ത്‌

1949 ജൂണ്‍ 5ന് കുന്നംകുളത്ത് ജനനം.മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടറായി ജോലിയില്‍നിന്ന് വിരമിച്ചു. ആകാശവാണി, ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, കൈരളി എന്നിവര്‍ക്കു വേണ്ടി ഏതാനും ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. 'ശ്രൗതം' എന്ന ആദ്യപുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.  2008ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനവും ഫോട്ടോഗ്രാഫിയും.

പ്രധാന കൃതികള്‍: ശ്രൗതം, പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍, Nila Through Time And Space, രിത്രപുരുഷന്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, നിളയുടെ മകള്‍ സുന്ദരി, അതിരാത്രം.

ഭാര്യ: അനു. മക്കള്‍: പ്രഭിന്‍, അമ്മു.

വിലാസം: 'ഗോവര്‍ദ്ധന്‍', എം.ജി. നഗര്‍, 

പി.ഒ. ഞാങ്ങാട്ടിരി, പട്ടാമ്പി - 679311

ഫോണ്‍: 9447939595

ഇ-മെയില്‍ :ajanchungath@gmail.com 




There are no products to list.