A V Anil Kumar
അനില്‍കുമാര്‍ എ.വി.
കാസര്‍കോട് ജില്ലയിലെ പിലിക്കോട്ട് ജനിച്ചു.
അച്ഛന്‍: ടി ശിവശങ്കരന്‍, അമ്മ: എ വി ലക്ഷ്മി.
കോഴിക്കോട് സര്‍വകലാശാലാ ചരിത്രവിഭാഗത്തില്‍നിന്ന് രണ്ടാം റാങ്കോടെ എം എ പാസായി. അവിടെ എംഫില്‍
വിദ്യാര്‍ത്ഥിയായിരിക്കെ ദേശാഭിമാനിയില്‍ ചേര്‍ന്നു. കുറച്ചുകാലം ചിന്ത വാരികയുടെ പത്രാധിപസമിതിയിലും
പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍.
പ്രധാന കൃതികള്‍ : ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, ഇടവേളകളില്ലാത്ത ചരിത്രം, ബുദ്ധിജീവികളുടെ പ്രതിസന്ധി,
തിരസ്‌കൃത ചരിത്രത്തിന് ഒരു ആമുഖം, ഒറ്റുകാരുടെ ചിരി, ചിഹ്നങ്ങളുടെ രാഷ്ട്രീയം, സി, കെ.പി.ആര്‍, യിരമ്യാവ്: അടിമയുടെ ജീവിതം, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നവ, ജര്‍മ്മന്‍ സ്‌കെച്ചുകള്‍.
പുരസ്‌കാരങ്ങള്‍: സാഹിത്യ അക്കാദമി അവാര്‍ഡ്,
അബുദാബി ശക്തി പുരസ്‌കാരം, മികച്ച ടെലിവിഷന്‍
സാംസ്‌കാരിക പരിപാടിക്കുള്ള വിഷ്വല്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്.
ഭാര്യ: ഡോ. ലേഖ. മക്കള്‍: അനുലക്ഷ്മി, അഖില്‍ശിവന്‍.
മേല്‍വിലാസം: 'വീട്', കരിങ്കല്‍ക്കുഴി, കൊളച്ചേരി, കണ്ണൂര്‍ ജില്ല.
There are no products to list.
