Umeshbabu.K.C.
ഉമേഷ്ബാബു കെ.സി.
കവി, എഴുത്തുകാരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍.കണ്ണൂരിനടുത്ത് തോട്ടടയില്‍ ജനനം. പു.ക.സ. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും
സംസ്ഥാന നിര്‍വ്വാഹക സമിതിയംഗവുമാണ്.കൃതികള്‍: പ്രണയഗീതങ്ങള്‍, വര്‍ത്തമാനങ്ങള്‍,
ആത്മകഥകള്‍, കമ്യൂണിസ്റ്റുകാര്‍, ഭ്രാന്തിലേക്കിനിയെത്ര ദൂരം, ജീവിതത്തെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ (കവിതാസമാഹാരം). സംസ്‌കാര വിമര്‍ശം, ചില കേരളീയ പ്രശ്‌നങ്ങള്‍, കേരളം സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവും (ലേഖന സമാഹാരം).
പുരസ്‌കാരങ്ങള്‍: ചെറുകാട് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്.
മേല്‍വിലാസം: 'കല്‍നില', പാറക്കണ്ടി, കണ്ണൂര്‍ - 670 001
There are no products to list.
